മല്ലു ഹിന്ദു വാട്സ് ആപ് ഗ്രൂപ്പ്; വ്യാജ പരാതിയും മുസ്ലിം വാട്‌സ്ആപ്പ് ഗ്രൂപ്പും സർക്കാർ മുക്കി; വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണനെതിരായ ഗുരുതരാരോപണങ്ങൾ ഒഴിവാക്കി ചാർജ് മെമ്മോ

തിരുവനന്തപുരം: മല്ലു ഹിന്ദു വാട്സ് ആപ് ഗ്രൂപ്പ് അഡ്മിൻ വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണനെതിരായ ഗുരുതരാരോപണങ്ങൾ ഒഴിവാക്കി ചാർജ് മെമ്മോ. ഗ്രൂപ്പ് രൂപീകരിച്ച ഗോപാലകൃഷ്ണനെതിരെയുള്ള ഗുരുതര കാര്യങ്ങളാണ് ചാർജ് മെമ്മോയിൽ സർക്കാർ ഒഴിവാക്കിയിരിക്കുന്നത്. ഗോപാലകൃഷ്ണൻ പോലീസിൽ വ്യാജ പരാതി നൽകിയ കാര്യം ചാർജ് മെമ്മോയിൽ ഇല്ല. ഐഎഎസ് ഉദ്യോഗസ്ഥർ പോലീസിന് നൽകിയ സ്ക്രീൻഷോട്ടും, റിപ്പോർട്ടും ചാർജ് മെമ്മോയിൽ സർക്കാർ ഉൾപ്പെടുത്തിയില്ല. ഐഎഎസുകാർക്കിടയിൽ വിഭാഗീയതയുണ്ടാക്കാൻ ശ്രമിച്ചു എന്ന് മാത്രമാണ് മെമ്മോയിൽ പറയുന്നത്. ഇതിലൂടെ ഗോപാലകൃഷ്ണനെ രക്ഷപ്പെടുത്താനാണ് സർക്കാരിന്റെ … Continue reading മല്ലു ഹിന്ദു വാട്സ് ആപ് ഗ്രൂപ്പ്; വ്യാജ പരാതിയും മുസ്ലിം വാട്‌സ്ആപ്പ് ഗ്രൂപ്പും സർക്കാർ മുക്കി; വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണനെതിരായ ഗുരുതരാരോപണങ്ങൾ ഒഴിവാക്കി ചാർജ് മെമ്മോ