“പുരുഷന് ആകാമെങ്കിൽ സ്ത്രീയ്ക്ക് ആയിക്കൂടെ?”; പുരുഷ ലൈംഗിക തൊഴിലാളിയുടെ അഭിമുഖത്തിന് പിന്നാലെ സദാചാരവാദികളെ വിമർശിച്ച് ദീപ സെയ്റ

“പുരുഷന് ആകാമെങ്കിൽ സ്ത്രീയ്ക്ക് ആയിക്കൂടെ?”; പുരുഷ ലൈംഗിക തൊഴിലാളിയുടെ അഭിമുഖത്തിന് പിന്നാലെ സദാചാരവാദികളെ വിമർശിച്ച് ദീപ സെയ്റ പുരുഷ ലൈംഗിക തൊഴിലാളിയുടെ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ, മലയാളി സമൂഹത്തിലെ കപട സദാചാരവാദത്തെ തുറന്നുകാട്ടി ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർ ദീപ സെയ്റ രംഗത്തെത്തി. പുരുഷ ലൈംഗിക തൊഴിലാളികൾ സമൂഹത്തിലെ ഒരു യാഥാർഥ്യമാണെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണെന്നും, അതിലൊരാളുടെ അഭിമുഖം പുറത്തുവന്നപ്പോൾ പലരുടെയും “ചുളിയുന്ന നെറ്റികൾ” തനിക്ക് വ്യക്തമായി കാണാമെന്നും ദീപ സെയ്റ കുറിച്ചു. കുറിപ്പ് പങ്കുവെച്ചത് … Continue reading “പുരുഷന് ആകാമെങ്കിൽ സ്ത്രീയ്ക്ക് ആയിക്കൂടെ?”; പുരുഷ ലൈംഗിക തൊഴിലാളിയുടെ അഭിമുഖത്തിന് പിന്നാലെ സദാചാരവാദികളെ വിമർശിച്ച് ദീപ സെയ്റ