യുകെയിൽ വൃദ്ധരായ രോഗികളെ കൊന്നുതള്ളി മെയിൽ നേഴ്സ്…! കടുത്ത ശിക്ഷ കൊടുത്തത് ശരിവച്ച് അപ്പീൽ കോടതിയും

യുകെയിൽ വൃദ്ധരായ നാല് രോഗികളെ കൊലപ്പെടുത്തിയ കുറ്റത്തിന് ശിക്ഷിച്ച നഴ്സിന്റെ അപ്പീല്‍ തള്ളി കോടതി. ഈ വര്‍ഷം ആദ്യം തന്റെ ശിക്ഷക്കെതിരെ അയാള്‍ സമര്‍പ്പിച്ച പുതിയ അപ്പീലാണ് ഇന്നലെ അപ്പീല്‍ കോടതി തള്ളിക്കളഞ്ഞത്. 2008ല്‍ ആയിരുന്നു സംഭവം. കോളിന്‍ നോറിസ്സ് എന്ന് നേരത്തെ അറിയപ്പെട്ടിരുന്ന കോളിന്‍ കാംബെൽ ആണ് സംഭവത്തിലെ പ്രതി. നാല് സ്ത്രീകളെ കൊന്നതിനും അഞ്ചാമതൊരു സ്ത്രീയെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊല്ലാന്‍ ശ്രമിച്ചതിനും ആണ് ഇയാൾ പിടിക്കപ്പെട്ടത്. ലീഡ്‌സില്‍, കാംബെല്‍ ജോലി ചെയ്തിരുന്ന ഓര്‍ത്തോപീഡിക് വാര്‍ഡില്‍ … Continue reading യുകെയിൽ വൃദ്ധരായ രോഗികളെ കൊന്നുതള്ളി മെയിൽ നേഴ്സ്…! കടുത്ത ശിക്ഷ കൊടുത്തത് ശരിവച്ച് അപ്പീൽ കോടതിയും