സംശയം കൊലപാതകത്തിലേക്ക്; പൊലീസ് വെളിപ്പെടുത്തലുകള്‍ പുറത്ത്

കൊച്ചി: മലയാറ്റൂരിലെ 19കാരി ചിത്രപ്രിയയുടെ ക്രൂര കൊലപാതകത്തിന് പിന്നില്‍ സംശയം തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മറ്റൊരു ആണ്‍സുഹൃത്ത് ഉണ്ടെന്ന സംശയം കൊലപാതകത്തില്‍ കലാശിച്ചു പെണ്‍കുട്ടിക്ക് മറ്റൊരു ആണ്‍സുഹൃത്തുണ്ടെന്ന സംശയത്തിലാണ് 21കാരനായ അലന്‍ ഭീകരാതിക്രമത്തിലേര്‍പ്പെട്ടത്. മദ്യലഹരിയിലായിരുന്ന അലന്‍ കല്ലുകൊണ്ട് ചിത്രപ്രിയയുടെ തലയില്‍ വീണ്ടും വീണ്ടും അടിച്ചതായും ഇതാണ് മരണത്തിന് കാരണമായതായും പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചിത്രപ്രിയയുടെ തലയില്‍ പല ഭാഗങ്ങളിലും ഗുരുതര മുറിവുകളും ആന്തരിക രക്തസ്രാവവും കണ്ടെത്തിയിട്ടുണ്ട്. ബംഗളൂരുവില്‍ ഏവിയേഷന്‍ വിദ്യാര്‍ഥിനിയായ ചിത്രപ്രിയ, അമ്പലത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാനായിരുന്നു … Continue reading സംശയം കൊലപാതകത്തിലേക്ക്; പൊലീസ് വെളിപ്പെടുത്തലുകള്‍ പുറത്ത്