മലയത്ത് മാജിക്‌ സർക്കിളിന്റെ ലൈഫ് ടൈം ആച്ചീവ്മെന്റ് അവാർഡ് റോയ് കുട്ടനാടിന്

നിലമ്പൂർ: മലയത്ത് മാജിക്‌ സർക്കിളിന്റെ ഈ വർഷത്തെ ലൈഫ് ടൈം ആച്ചീവ്മെന്റ് അവാർഡിന് റോയ് കുട്ടനാട് അർഹനായി. നിലമ്പൂർ കനോലി ഇക്കൊ ടൂറിസം പാർക്കിൽ സംഘടിപ്പിച്ച മാന്ത്രിക മാമാങ്കം എന്ന പരിപാടിയിൽ സൂര്യ കൃഷ്ണ മൂർത്തി റോയ് കുട്ടനാടിന് നൽകി ആദരിച്ചു. ചടങ്ങിൽ നിലംബൂർ നോർത്ത് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ P. കാർത്തിക്, IFS അധ്യക്ഷത വഹിച്ചു. ഇംഗ്ലണ്ടിലെ കെയിബ്രിഡ്ജ് യൂണിവേഴ്സിറ്റി യിൽ നിന്നും മാജിക്കിൽ ബിരുദം നേടി കഴിഞ്ഞ 25 വർഷമായി UK യിലുടനീളം വിസ്മയ … Continue reading മലയത്ത് മാജിക്‌ സർക്കിളിന്റെ ലൈഫ് ടൈം ആച്ചീവ്മെന്റ് അവാർഡ് റോയ് കുട്ടനാടിന്