എഐ അളിയാ, മഴയുണ്ടോ അവിടെ, ചോറുണ്ടായിരുന്നോ; മെറ്റയുടെ ചാറ്റ് ബോട്ടിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് മലയാളികൾ

ഏറ്റവും പുതിയ നിര്‍മ്മിതബുദ്ധി ചാറ്റ്‌ബോട്ടായ മെറ്റ എ ഐ അസിസ്റ്റന്റ് ഇന്ത്യയ്ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് മെറ്റ.Malayalis welcomed Meta’s chat bot with open arms  വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്, മെസഞ്ചര്‍ തുടങ്ങി നിരവധി ആപ്പ്‌ളിക്കേഷനുകളില്‍ ഉപയോഗിക്കാവുന്ന തരത്തിലാണ് മെറ്റ ഇതിനെ രൂപപ്പെടുത്തിയിരിക്കുന്നത്.  രണ്ടു മാസം മുന്‍പാണ് മെറ്റ എഐ പുറത്തിറങ്ങിയത്. ആദ്യ ഘട്ടത്തില്‍ ന്യൂസിലാന്റ്, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഇതിന്റെ സേവനം ഇപ്പോള്‍ ഇന്ത്യയിലും ലഭ്യമാണ്. ഇതുവരെ മെറ്റ പുറത്തിറക്കിയതില്‍ വെച്ച് ഏറ്റവും … Continue reading എഐ അളിയാ, മഴയുണ്ടോ അവിടെ, ചോറുണ്ടായിരുന്നോ; മെറ്റയുടെ ചാറ്റ് ബോട്ടിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് മലയാളികൾ