യുകെയിലെ മലയാളികൾ ഉൾപ്പെടെയുള്ളവർ ആശങ്കയിൽ ! ഏപ്രില്‍ മുതല്‍ ഈ ജോലികൾ അപ്രത്യക്ഷമായേക്കും:

യുകെയില്‍ ഏപ്രില്‍ മുതല്‍ ഉണ്ടാകുന്ന ദേശീയ മിനിമം വേജ് വര്‍ധനയുടെ കാര്യത്തിൽ പ്രവാസികൾ ഉൾപ്പെടെയുള്ളവർ ആശങ്കയിൽ. മലയാളികള്‍ അടക്കമുള്ള സാധാരണ വരുമാനക്കാര്‍ ആണ് കൂടുതൽ പ്രശ്നത്തിലാകുക എന്നാണു റിപ്പോർട്ട്. പല സ്ഥാപനങ്ങളിലെയും കുറഞ്ഞ വരുമാനമുള്ള ജോലികള്‍ ഇല്ലാതാക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചെറുകിട സ്ഥാപനങ്ങള്‍ക്ക് ശമ്പള വര്‍ധനവും ദേശീയ ഇന്‍ഷുറന്‍സ് വിഹിതവും താങ്ങാനാവുന്നില്ല. അതിനാല്‍, പുതിയ നിയമനങ്ങള്‍ ഒഴിവാക്കുകയും നിലവിലുള്ള ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്യുന്നു. പണപ്പെരുപ്പവും സാമ്പത്തിക മാന്ദ്യവും കാരണം പല സ്ഥാപനങ്ങളും ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയാണ്. ചെറുകിട തൊഴിലുടമകളുടെ … Continue reading യുകെയിലെ മലയാളികൾ ഉൾപ്പെടെയുള്ളവർ ആശങ്കയിൽ ! ഏപ്രില്‍ മുതല്‍ ഈ ജോലികൾ അപ്രത്യക്ഷമായേക്കും: