ക്രിസ്മസല്ലേ, സന്തോഷമല്ലേ… മലയാളികൾ ക്രിസ്മസിന് കുടിച്ചത് 152.06 കോടിയുടെ മദ്യം; മദ്യവിൽപനയിൽ കഴിഞ്ഞ വർഷത്തേക്കാൾ 24.50 ശതമാനം വർധന

‘തിരുവനന്തപുരം: ഇത്തവണ ക്രിസ്മസിന് മലയാളികൾ പുതിയൊരു റെക്കോർഡിട്ടു. ബെവ്‌കോ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2 ദിവസങ്ങളിലായി സംസ്ഥാനത്തെ ബിവറേജസ് ഔട്ട് ലെറ്റുകളിലൂടെ നടന്നത് റെക്കോർഡ് മദ്യവിൽപ്പനയാണ്. ആകെ 152.06 കോടിയുടെ മദ്യമാണ് ഇത്തവണ വിറ്റഴിച്ചത്. എന്നാൽ കഴിഞ്ഞ വർഷം ഇതേ തീയതികളിലായി 122.14 കോടിയുടെ മദ്യമായിരുന്നു വിറ്റത്. ക്രിസ്മസ് ദിനമായ 25നും തലേദിവസമായ 24നുമുള്ള മദ്യവിൽപനയിൽ കഴിഞ്ഞ വർഷത്തേക്കാൾ 24.50 ശതമാനം വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഈ വർഷം ക്രിസ്മസ് ദിനത്തിൽ മാത്രം ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ … Continue reading ക്രിസ്മസല്ലേ, സന്തോഷമല്ലേ… മലയാളികൾ ക്രിസ്മസിന് കുടിച്ചത് 152.06 കോടിയുടെ മദ്യം; മദ്യവിൽപനയിൽ കഴിഞ്ഞ വർഷത്തേക്കാൾ 24.50 ശതമാനം വർധന