കഴിഞ്ഞവർഷം ബ്രിട്ടനിൽ നിന്നും ഇന്ത്യയിലേക്ക് റിവേഴ്സ് മൈഗ്രേഷൻ ചെയ്തത് 58000 പേർ എന്ന റെക്കോർഡ് ഈ വർഷം മറികടന്നേക്കും എന്നാണു സൂചനകൾ വ്യക്തമാക്കുന്നത്. ഹോം ഓഫീസ് തന്നെ പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യത്തിലേക്ക് വിരൽ ചൂണ്ടുന്നത്. ഇതിൽ ഒട്ടേറെ മലയാളികളും ഉൾപ്പെട്ടിരിക്കും എന്ന കാര്യം ഉറപ്പാണ്. മോഹിച്ച നാട് നൽകിയ അനുഭവങ്ങൾ അത്ര സുഖകരമായിരിക്കില്ല ഇനിയങ്ങോട്ട് എന്നാണ് ആളുകൾ പറയുന്നത്. സ്റ്റുഡന്റ് വിസയിൽ എത്തി തൊഴിൽ കണ്ടെത്താവുന്ന വിസ സ്വിച്ചിങ് ഇനി പെട്ടെന്ന് നടക്കില്ല എന്ന തീരുമാനം ബ്രിട്ടൻ … Continue reading മലയാളികൾ കൂട്ടത്തോടെ യുകെ വിടുന്നു…? റിവേഴ്‌സ് മൈഗ്രേഷൻ സർവകാല റെക്കോർഡിൽ: മോഹിച്ച നാട് നൽകുന്ന അനുഭവങ്ങൾ അത്ര സുഖകരമായിരിക്കില്ല ഇനിയങ്ങോട്ട്…..
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed