അഭിമാനം..! യുകെയിൽ പ്രാദേശിക കൗൺസിൽ തെരഞ്ഞെടുപ്പിൽ മിന്നും വിജയം സ്വന്തമാക്കി മലയാളി യുവാവ്: അങ്കമാലിക്കാരന്റെ വിജയം ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ:

യുകെയിൽ വ്യാഴാഴ്ച നടന്ന പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പിൽ കൗൺസിലർ സ്ഥാനത്ത് മത്സരിച്ച് മിന്നും വിജയം സ്വന്തമാക്കി മലയാളി യുവാവ്. കൺസർവേറ്റീവ് പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിച്ച എറണാകുളം അങ്കമാലി സ്വദേശി ലീഡോ ജോർജ് ആണ് മലയാളികൾക്ക് അഭിമാനമായി മികച്ചവിജയം നേടിയത്. ശക്തമായ മത്സരത്തിനൊടുവിൽ 5 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ലീഡോ വിജയിച്ചത്. കേംബ്രിജ്‌ഷയർ കൗണ്ടി കൗൺസിലിലെ ഹണ്ടിങ്‌ഡൺ ആൻഡ് ഹാറ്റ്ഫോഡ് വാർഡിൽ ആണ് ലീഡോ കൗൺസിലർ ആയി മത്സരിച്ചത്. 5 സ്ഥാനാർഥികൾ മത്സരിച്ച വാർഡിൽ ലീഡോ 703 വോട്ടുകൾ നേടി … Continue reading അഭിമാനം..! യുകെയിൽ പ്രാദേശിക കൗൺസിൽ തെരഞ്ഞെടുപ്പിൽ മിന്നും വിജയം സ്വന്തമാക്കി മലയാളി യുവാവ്: അങ്കമാലിക്കാരന്റെ വിജയം ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ: