ലണ്ടനിൽ മലയാളികൾക്കിടയിൽ അക്രമങ്ങൾ വർദ്ധിച്ചു വരുന്നു എന്ന വാർത്ത കഴിഞ്ഞ കുറച്ചു നാളുകളായി പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ദമ്പതികൾ തമ്മിലായാലും സുഹൃത്തുക്കൾ തമ്മിലായാലും ഉണ്ടാക്കുന്ന വഴക്കുകളുടെയും അതിനെ തുടർന്നുള്ള അക്രമങ്ങളുടെയും എണ്ണം നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്. അത്തരത്തിൽ ഒരു കേസിൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിധി ഒരു ഓർമ്മപ്പെടുത്തലാണ്. കഴിഞ്ഞ സെപ്റ്റംബറിൽ ചെസ്റ്റർഫീൽഡിൽ ഉണ്ടായ വീട്ടു വഴക്കിനെ തുടർന്ന് മലയാളിക്ക് ഒരു വർഷം ജയിൽ ശിക്ഷ എന്ന വാർത്ത പുറത്തു വരുമ്പോൾ മലയാളികൾ ഉൾപ്പെടെ ആശങ്കയിലാണ്. കഴിഞ്ഞവർഷം സെപ്റ്റംബർ മൂന്നിനാണ് … Continue reading ലണ്ടനിൽ മലയാളി യുവാവിന് ജയില്‍ശിക്ഷ..! മോചിതനായാൽ നാടുകടത്തും: സംഭവത്തിന് പിന്നിൽ നടന്നത് ഓരോ മലയാളിക്കും പാഠമാണ്…..
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed