ഉപേക്ഷിച്ച മൊബൈൽ നമ്പർ ഉപയോഗിച്ച് ആരോ നടത്തിയ തട്ടിപ്പ്; തെലങ്കാന പൊലീസിനെതിരെ നിയമ നടപടിക്കൊരുങ്ങി ജയിലിലായ യുവാവ്

കൊല്ലം: ചെയ്യാത്ത കുറ്റത്തിന് തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചെന്ന പരാതിയുമായി യുവാവ്. കൊല്ലം രാമൻകുളങ്ങര സ്വദേശി ജിതിൻ എന്ന യുവാവ് വർഷങ്ങൾക്ക് മുമ്പ് ഉപേക്ഷിച്ച മൊബൈൽ സിം നമ്പർ ഉപയോഗിച്ച് ആരോ നടത്തിയ കോടികളുടെ സൈബർ തട്ടിപ്പിനാണ് അഴിക്കുള്ളിലായത്. നീതി തേടി ഹൈക്കോടതിയെ സമീപിക്കാനാണ് ജിതിന്റെയും കുടുംബത്തിന്റെയും തീരുമാനം. കഴിഞ്ഞ മാസമാണ് തെലങ്കാന പൊലീസ് രാമൻകുളങ്ങരയിലെ വീട്ടിൽ എത്തി ജിതിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഓൺലൈൻ ട്രേഡിങ് പ്ലാറ്റ്ഫോമിൽ പണം നിക്ഷേപിച്ച് തട്ടിപ്പിന് ഇരയായ ഹൈദരാബാദ് … Continue reading ഉപേക്ഷിച്ച മൊബൈൽ നമ്പർ ഉപയോഗിച്ച് ആരോ നടത്തിയ തട്ടിപ്പ്; തെലങ്കാന പൊലീസിനെതിരെ നിയമ നടപടിക്കൊരുങ്ങി ജയിലിലായ യുവാവ്