അയർലൻഡിൽ മലയാളി യുവാവ് മരിച്ച നിലയിൽ; കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയുടെ വേർപാട് വിശ്വസിക്കാനാവാതെ പ്രിയപ്പെട്ടവർ

അയർലൻഡിൽ മലയാളി യുവാവ് മരിച്ച നിലയിൽ; മരിച്ചത് കോട്ടയം ചങ്ങനാശ്ശേരി സ്വദേശി ബെൽഫാസ്റ്റ് ∙ നോർതേൺ അയർലൻഡിലെ ഡെൻഗാന്നൺ നഗരത്തിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം പ്രവാസി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി. കോട്ടയം ചങ്ങനാശേരി സ്വദേശിയായ അഗസ്റ്റിൻ ചാക്കോ (29) ആണ് മരണപ്പെട്ടത്. ഡെൻഗാന്നണിലെ ഒരു കെയർഹോമിൽ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു അഗസ്റ്റിൻ. താമസിച്ചിരുന്ന വീട്ടിനുള്ളിൽ നിന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. 19-ാം തീയതി ഉച്ചയ്ക്ക് ശേഷം അഗസ്റ്റിന്റെ നാട്ടിലുള്ള പെൺസുഹൃത്ത് സുഹൃത്തുക്കളിൽ ഒരാളെ വിളിച്ച് … Continue reading അയർലൻഡിൽ മലയാളി യുവാവ് മരിച്ച നിലയിൽ; കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയുടെ വേർപാട് വിശ്വസിക്കാനാവാതെ പ്രിയപ്പെട്ടവർ