യുകെ മലയാളികൾക്കിടയിലെ മരണത്തിന് അവസാനമില്ല. സൗത്താംപ്ടണ്‍ മലയാളിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാഭ്യാസ രംഗത്ത് ജോലി ചെയ്തിരുന്ന ഷിന്റോ പള്ളുരുത്തിൽ ആണ് വിടവാങ്ങിയത്. കണ്ണൂര്‍ ഉളിക്കല്‍ സ്വദേശിയെന്നാണ് പ്രാഥമിക വിവരം. മരണം ഹൃദയാഘാതം മൂലമെന്നാണ് പുറത്തുവരുന്ന വിവരം. ഐല്‍ ഓഫ് വിറ്റിലെ ഹോട്ടല്‍ മുറിയില്‍ ഷിന്റോയയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യയും രണ്ടു പെണ്‍മക്കളും അടങ്ങുന്നതാണ് ഷിന്റോയുടെ കുടുംബം. സൗത്താംപ്ടണ്‍ ടൗണ്‍ സെന്ററിലാണ് ഷിന്റോ താമസിച്ചിരുന്നത്. ഷിന്റോയുടെ നിര്യാണത്തിൽ ന്യൂസ് 4 മീഡിയ ആദരാഞ്ജലികൾ … Continue reading യുകെയിൽ മലയാളി യുവാവ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ..! കണ്ണൂർ സ്വദേശിയുടെ അകാല വേർപാടിൽ അനാഥമായത് രണ്ടു പെൺകുഞ്ഞുങ്ങളും ഭാര്യയും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed