യു.കെ ബെല്‍ഫാസ്റ്റില്‍ മലയാളി യുവാവ് മരിച്ചനിലയില്‍; ബിനോയ് അഗസ്റ്റിന്‍ ഉദരസംബന്ധ അസുഖം മൂലം ചികിത്സയിലായിരുന്നെന്നു റിപ്പോർട്ട്; ഏല്ലാവർക്കും പ്രിയങ്കരനായ ബിനോയിയുടെ വിയോഗത്തിൽ കടുത്ത ദുഃഖത്തിൽ നോർത്തേൺ അയർലൻഡ് മലയാളി സമൂഹം

മലയാളി യുവാവിനെ ബെല്‍ഫാസ്റ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂലമറ്റം സ്വദേശിയായ ബിനോയ് അഗസ്റ്റിന്‍ (49) എന്ന യുവാവാണ് മരിച്ചത്. ഏതാനും നാളുകളായി ഉദര സംബന്ധ അസുഖം മൂലം ചികിത്സയില്‍ ആയിരുന്നു എന്നാണു സുഹൃത്തുക്കൾ പറയുന്നത്. Malayali youth found dead in Belfast, UK. ഇന്നലെ വ്യാഴാഴ്ച രാവിലെയാണ് ബിനോയിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബെല്‍ഫാസ്റ്റ് സിറ്റി ഹോസ്പിറ്റല്‍ അടക്കമുള്ള സ്ഥലങ്ങളില്‍ അദ്ദേഹം സേവനം ചെയ്തിട്ടുള്ള ബിനോയ് രോഗം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഏറെക്കുറെ വിശ്രമ തുല്യമായ ജീവിതത്തിലായിരുന്നു. … Continue reading യു.കെ ബെല്‍ഫാസ്റ്റില്‍ മലയാളി യുവാവ് മരിച്ചനിലയില്‍; ബിനോയ് അഗസ്റ്റിന്‍ ഉദരസംബന്ധ അസുഖം മൂലം ചികിത്സയിലായിരുന്നെന്നു റിപ്പോർട്ട്; ഏല്ലാവർക്കും പ്രിയങ്കരനായ ബിനോയിയുടെ വിയോഗത്തിൽ കടുത്ത ദുഃഖത്തിൽ നോർത്തേൺ അയർലൻഡ് മലയാളി സമൂഹം