യുകെയിൽ മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ചനിലയിൽ; വിടവാങ്ങിയത് കെയർ വിസയിൽ ജോലിക്കെത്തിയ എറണാകുളം രാമമംഗലം സ്വദേശി

കവന്‍ട്രി: യുകെയിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പാമ്പാക്കുട സ്വദേശി ദീപു മേന്‍മുറിയെ ആണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. കെയര്‍ വിസയില്‍ ജോലി തേടി എത്തിയ ദീപു കെയര്‍ ഹോമില്‍ നിന്നും പിരിച്ചു വിടപ്പെട്ടതിനെ തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നവെന്ന് സ്ഥിരീകരിക്കാത്ത വാർത്തകൾ പുറത്ത് വരുന്നുണ്ട്. കെയർ ഹോമിലെ ജോലി നഷ്ടമായ സാഹചര്യത്തില്‍ ദീപുവിന് അടുത്തിടെ ഒരു മലയാളി റെസ്റ്റോറന്റില്‍ ഷെഫ് ആയി ജോലി ലഭിച്ചിരുന്നു. കുറച്ചു ദിവസങ്ങളായി … Continue reading യുകെയിൽ മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ചനിലയിൽ; വിടവാങ്ങിയത് കെയർ വിസയിൽ ജോലിക്കെത്തിയ എറണാകുളം രാമമംഗലം സ്വദേശി