യു.കെ യിൽ വീണ്ടും മലയാളി യുവാവിന്റെ മരണം; ആത്മഹത്യയെന്ന്‌ സംശയം

കോൺഗ്രസ് കട്ടപ്പന മണ്ഡലം മുൻ പ്രസിഡന്റ് ജോയി പൊരുന്നോലിയുടെ മകൻ അനീഷ് (44) യു.കെ.യിൽ അന്തരിച്ചു. വർഷങ്ങളായി യുവാവ് യുവാവും ഭാര്യ ടിന്റു അഗസ്റ്റിനും രണ്ടു പെൺകുട്ടികളും അടങ്ങുന്ന കുടുംബം യു.കെ.യിലെ പ്രസ്റ്റണിലായിരുന്നു. Malayali youth dies again in UK; Suicide is suspected കുടുംബപ്രശ്‌നങ്ങളെ തുടർന്ന് യുവാവിനെതിരെ ഭാര്യ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിരുന്നതായും തുടർന്ന് മനോവിഷമത്തിൽ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് സൂചന. യുവാവിന്റെ ആത്മഹത്യക്കുറിപ്പ് പോലീസിന് ലഭിച്ചതായാണ് സൂചന. യു.കെ.യിലെ മെഡ്സ്റ്റണിൽ കാൻസർ … Continue reading യു.കെ യിൽ വീണ്ടും മലയാളി യുവാവിന്റെ മരണം; ആത്മഹത്യയെന്ന്‌ സംശയം