ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം; ഐസിയുവിൽ ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലുണ്ടായ തീപിടിത്തത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. കൊല്ലം പുനലൂർ സ്വദേശി സൂരജ് പണിക്കർ (34) ആണ് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖം മൂലം 19 ദിവസമായി ഐസിയുവിൽ ചികിത്സയിലായിരിക്കെയാണ് ദുരന്തം സംഭവിച്ചത്.(A Malayali youth died in a fire in Bengaluru Hospital) മത്തിക്കരെയിലെ എം.എസ് രാമയ്യ മെഡിക്കൽ കോളേജിൽ ഉച്ചയോടെ ആണ് തീപിടിത്തം ഉണ്ടായത്. ഐസിയുവിൽ കഴിഞ്ഞിരുന്ന സൂരജിന്റെ ജീവൻ നിലനിർത്തിയിരുന്നത് എക്മോ സപ്പോർട്ടിലാണ്. അതേസമയം തീപിടിത്തം ഉണ്ടായ … Continue reading ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം; ഐസിയുവിൽ ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു