യുകെയില്‍ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു; പെരുമ്പാവൂർ ഐരാപുരം സ്വദേശിയുടെ മരണം ഹൃദയാഘാതം മൂലം

അടുത്തകാലത്തായി യുകെയില്‍ എത്തിയ മലയാളി കുടുംബങ്ങളിലേക്ക് മരണം തുടര്‍ച്ചയായി എത്തുന്ന സംഭവങ്ങളില്‍ ഏറ്റവും ഒടുവിലത്തേതായി യുകെയിൽ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു. നാട്ടിൽ പെരുമ്പാവൂർ ഐരാപുരം സ്വദേശി ബാബു ജേക്കബ് ആണ് കെന്റിലെ ഡാര്‍ട്‌ഫോഡില്‍ വീട്ടിൽ കുഴഞ്ഞുവീണു മരിച്ചത്. രാവിലെ എഴുന്നേറ്റ ശേഷം അടുക്കളയിലേക്ക് എത്തിയ ബാബു അവിടെ കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. പെരുമ്പാവൂരിന് അടുത്ത ഐരാപുരം നിവാസിയാണ് ബാബു. ഐരാപുരം കുഴിച്ചാലില്‍ കുടുംബാംഗം ആണ്. കെയറര്‍ വിസയില്‍ നേഴ്സിങ് ഹോമില്‍ ജോലിക്കെത്തിയ … Continue reading യുകെയില്‍ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു; പെരുമ്പാവൂർ ഐരാപുരം സ്വദേശിയുടെ മരണം ഹൃദയാഘാതം മൂലം