സീരിയല്‍ നടിക്ക് അശ്ലീലസന്ദേശമയച്ച മലയാളി യുവാവിനെ നടി കുടുക്കി ബെംഗളൂരു: കന്നഡയും തെലുങ്കും ഭാഷകളിലെ പ്രശസ്ത സീരിയൽ നടിക്ക് നിരന്തരം അശ്ലീലസന്ദേശങ്ങളും വീഡിയോകളും അയച്ചെന്ന കേസിൽ മലയാളി യുവാവ് പോലീസ് പിടിയിലായി. ബെംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഡെലിവറി മാനേജരായി ജോലി ചെയ്യുന്ന നവീൻ കെ. മോനെയാണ് ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. 41 വയസുള്ള നടിയാണ് ഇയാളുടെ സാമൂഹികമാധ്യമങ്ങളിലെ അസഭ്യ പ്രവർത്തനങ്ങൾക്ക് ഇരയായത്. നടിയുടെ മൊഴി പ്രകാരം, ഏകദേശം മൂന്ന് മാസം മുൻപാണ് നവീൻ കെ. … Continue reading സീരിയല്‍ നടിക്ക് എന്നും രാത്രി അശ്ലീലസന്ദേശമയക്കും, ഒപ്പം സ്വകാര്യഭാഗത്തിന്റെ വീഡിയോയും: മലയാളി യുവാവിനെ ഒടുവിൽ നടി വിദഗ്ദമായി കുടുക്കിയത് ഇങ്ങനെ:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed