യുകെയിൽ കുട്ടികളോട് അശ്‌ളീല ചാറ്റ് നടത്തിയ മലയാളി യുവാവ് അറസ്റ്റിൽ യുകെയിലെ മലയാളി സമൂഹത്തെ നടുക്കുന്ന സംഭവമാണ് മാഞ്ചസ്റ്ററും ലണ്ടനും ഉൾപ്പെടുന്ന പ്രദേശങ്ങളിൽ നടന്ന് പുറത്തുവന്നത്. കുട്ടികളോട് ലൈംഗിക ചുവയോടെ ഓൺലൈനിൽ സംഭാഷണം നടത്തിയതിന്റെ പേരിൽ കോട്ടയം കുറുവിലങ്ങാട് സ്വദേശിയായ ജിതിൻ ജോസിനെ ചൈൽഡ് ഓൺലൈൻ സേഫ്റ്റി ടീം ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെ അറസ്റ്റ് ചെയ്തു. ഇത് ബ്രിട്ടനിലെ ഓൺലൈൻ ബാലപീഡന വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന ഏറ്റവും പുതിയ ഇടപെടലാണ്.ജിതിൻ, സോഷ്യൽ മീഡിയയിൽ ആൽവിൻ ഏബ്രഹാം … Continue reading യുകെയിൽ കുട്ടികളോട് അശ്‌ളീല ചാറ്റ് നടത്തിയ കോട്ടയം സ്വദേശിയായ മലയാളി യുവാവ് അറസ്റ്റിൽ; നാല് കുട്ടികളുടെ പിതാവ്: ചോദ്യം ചെയ്യലിന്റെ വീഡിയോ കണ്ടു ഞെട്ടി മലയാളികൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed