എട്ടരകോടി രൂപ ബിജു തെറൂലക്ക്; മലയാളികൾക്ക് നോൺ സ്റ്റോപ്പ് അനുഗ്രഹവുമായി അറേബ്യൻ ഭാഗ്യദേവത
ദുബായ്: മലയാളികൾക്ക് വീണ്ടും വീണ്ടും അനുഗ്രഹവർഷം ചൊരിഞ്ഞ് അറേബ്യൻ ഭാഗ്യദേവത. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയർ നറുക്കെടുപ്പിന്റെ രൂപത്തിലാണ് ഇത്തവണ മലയാളിയെ തേടി ഭാഗ്യദേവത എത്തിയത്. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയർ നറുക്കെടുപ്പിലൂടെ ബിജു തെറൂല എന്ന നാൽപ്പത്തൊൻപതുകാരന് ലഭിച്ചത് എട്ടരകോടി രൂപയാണ്. കഴിഞ്ഞ 20 വർഷമായി ദുബായിലെ ഒരു റിട്ടെയിൽ ശൃംഖലയിൽ ജോലി ചെയ്യുകയാണ് ബിജു തെറൂല. ബിജുവിനും ഒരു പാകിസ്ഥാനിക്കും എട്ടരക്കോടിയോളം രൂപ (10 ലക്ഷം യുഎസ് ഡോളർ) വീതം സമ്മാനമായി … Continue reading എട്ടരകോടി രൂപ ബിജു തെറൂലക്ക്; മലയാളികൾക്ക് നോൺ സ്റ്റോപ്പ് അനുഗ്രഹവുമായി അറേബ്യൻ ഭാഗ്യദേവത
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed