വീണ്ടും മലയാളിയെ അനുഗ്രഹിച്ച് ഭാഗ്യദേവത. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ കോടീശ്വരനായി മലയാളി യുവാവ്. 46 കോടിയോളം രൂപ( 20 ദശലക്ഷം ദിർഹം)യാണ് സമ്മാനം ലഭിച്ചത്. ഷാര്‍ജയില്‍ താമസിക്കുന്ന പ്രിന്‍സ് ലോലശ്ശേരി സെബാസ്റ്റ്യന്‍ എന്നയാള്‍ക്കാണ് സമ്മാനം ലഭിച്ചത്. Malayali won 46 crore rupees in the big ticket draw ഒക്‌ടോബർ 4-നാണ് ഭാഗ്യം കൊണ്ടുവന്ന 197281 എന്ന നമ്പറിലുള്ള ടിക്കറ്റ് പ്രിന്‍സ് വാങ്ങിയത്സമ്മാനത്തുക തന്‍റെ പത്ത് സഹപ്രവർത്തകരുമായി പങ്കിടുമെന്ന് അറിയിച്ചു. കഴിഞ്ഞ രണ്ട് വർഷമായി പ്രിൻസ് … Continue reading വീണ്ടും പ്രവാസി മലയാളിയെ അനുഗ്രഹിച്ച് ഭാഗ്യദേവത; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സ്വന്തമാക്കിയത് 46 കോടി രൂപ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed