യുകെയിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ തട്ടിപ്പ് നടത്തിയ മലയാളി യുവതിക്ക് ജയിൽ ശിക്ഷ. യുകെ മലയാളിയും രണ്ടു കുട്ടികളുടെ അമ്മയുമായ 44 വയസ്സുകാരി ഹേമലത ജയപ്രകാശ് എന്ന യുവതിക്കാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. വിവിധ കാലഘട്ടത്തിൽ ഏകദേശം 166, 000 പൗണ്ട് തട്ടിയെടുത്തതായാണ് കേസ്. ഓഫീസ് മാനേജരായും പിന്നീട് ഡയറക്ടറുടെ പേഴ്സണൽ അസിസ്റ്റൻ്റായും ജോലി ചെയ്യുന്നതിനിടയിലാണ് തട്ടിപ്പ് നടത്തിയത്. ഹേമലതയ്ക്ക് രണ്ട് വർഷവും മൂന്നുമാസവും തടവാണ് ബർമിംഗ്ഹാം ക്രൗൺ കോടതി വിധിച്ചത്. തൻറെ കുട്ടികൾക്ക് സ്കൂൾ ഫീസ് അടയ്ക്കാനും … Continue reading ജോലി സ്ഥലത്തുനിന്നും തട്ടിയത് കോടികൾ; യുകെയിൽ മലയാളി യുവതിക്ക് ജയിൽ ശിക്ഷ..! രണ്ടു കുട്ടികളുടെ അമ്മയായ യുവതി കുടുങ്ങിയത് ഇങ്ങനെ:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed