കുടകിൽ ട്രക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായി; വനമേഖലയിൽ തിരച്ചിൽ തുടരുന്നു

കുടകിൽ ട്രക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായി; വനമേഖലയിൽ തിരച്ചിൽ തുടരുന്നു കണ്ണൂർ: കർണാടകയിലെ കുടകിൽ ട്രക്കിങ്ങിനിടെ മലയാളി യുവതി കാണാതായി. കണ്ണൂർ സ്വദേശിനിയായ 36കാരി ശരണ്യയാണ് കാണാതായത്. ഐടി പ്രഫഷനലായ ശരണ്യയെ കണ്ടെത്തുന്നതിനായി വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് രണ്ടുദിവസമായി തിരച്ചിൽ തുടരുന്നുവെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഹോംസ്റ്റേയിൽ നിന്ന് ഒറ്റയ്ക്ക് പുറപ്പെട്ട ശരണ്യ ട്രക്കിങ് റൂട്ടിലേക്ക് തിരിയുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ, തുടർന്ന് പുറത്തുകടന്നതായി യാതൊരു വിവരവും ലഭിച്ചിട്ടില്ല. ശരണ്യയുടെ യാത്ര ഒറ്റയ്ക്കായിരുന്നു. കൊച്ചിയിൽ നിന്നാണ് ശരണ്യ കുടകിലേക്ക് … Continue reading കുടകിൽ ട്രക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായി; വനമേഖലയിൽ തിരച്ചിൽ തുടരുന്നു