മലയാളി യുവതി ദുബായിൽ തൂങ്ങിമരിച്ചു; മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കോഴിക്കോട്: ദുബായിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവതിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. കോഴിക്കോട് വളയം സ്വദേശി ടി കെ ധന്യയെ ആണ്.അജ്മാനിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ നാട്ടിലെത്തിക്കുന്ന മൃതദേഹം രാവിലെ കല്ലുനിരയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും. ചൊവ്വാഴ്ചയായിരുന്നു സംഭവം. ഭർത്താവ് വാണിമേൽ സ്വദേശി ഷാജിക്കും മകൾക്കും ഒപ്പമായിരുന്നു ദുബൈയിൽ ധന്യയുടെ താമസം. യുകെയിൽ മറ്റൊരു മലയാളി യുവാവിന് കൂടി ദാരുണാന്ത്യം: തൊടുപുഴ സ്വദേശിയുടെ വിയോഗം വിശ്വസിക്കാനാവാതെ മലയാളികൾ യുകെയിൽ മലയാളികളുടെ മരണവാർത്തകൾ എന്നും … Continue reading മലയാളി യുവതി ദുബായിൽ തൂങ്ങിമരിച്ചു; മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും