പ്രവാസലോകത്ത് നിന്ന് വീണ്ടുമൊരു നൊമ്പരവാർത്ത; കയാക്കിംഗിനിടെ മലയാളി യുവതിക്ക് ദാരുണാന്ത്യം;   മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ യുകെ മലയാളികളുടെ സഹായം തേടി നോര്‍ക്ക

പ്രവാസലോകത്ത് നിന്ന് വീണ്ടുമൊരു നൊമ്പരവാർത്ത; കയാക്കിംഗിനിടെ മലയാളി യുവതിക്ക് ദാരുണാന്ത്യം;   മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ യുകെ മലയാളികളുടെ സഹായം തേടി നോര്‍ക്ക ലണ്ടൻ: ലണ്ടനൽ പഠനത്തിനായി എത്തിയ മലയാളി യുവതി കയാക്കിംഗ് അപകടത്തിൽ മരിച്ചു. കാഞ്ഞങ്ങാട് സ്വദേശിനിയായ കീർത്തി രാജഗോപാലിനാണ് ദുരന്താന്ത്യം സംഭവിച്ചത്. പഠനം പൂർത്തിയാക്കിയ ശേഷം പിഎസ്ഡബ്ല്യു വിസയിൽ ജോലി ചെയ്യുകയായിരുന്ന കീർത്തി, ഈസ്റ്റർ അവധിക്കിടെ കയാക്കിംഗ് നടത്തുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടതെന്നാണ് കുടുംബത്തിന് ലഭിച്ച പ്രാഥമിക വിവരം. പൊലീസ് നൽകിയ സൂചനപ്രകാരം യുവതിയെ അവസാനമായി കണ്ടത് ലണ്ടനിലെ E14 പോസ്റ്റ്‌കോഡ് പ്രദേശത്താണ്. … Continue reading പ്രവാസലോകത്ത് നിന്ന് വീണ്ടുമൊരു നൊമ്പരവാർത്ത; കയാക്കിംഗിനിടെ മലയാളി യുവതിക്ക് ദാരുണാന്ത്യം;   മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ യുകെ മലയാളികളുടെ സഹായം തേടി നോര്‍ക്ക