യുകെയിൽ റേഡിയോഗ്രാഫർ ആയി ചമഞ്ഞ് വൻ തട്ടിപ്പ് നടത്തി മലയാളി യുവതി..! നാട്ടിൽ റിസപ്ഷനിസ്റ്റ് !

യുകെയിൽ വ്യാജ റേഡിയോഗ്രാഫർ ആയി ചമഞ്ഞ് തട്ടിപ്പ് നടത്തി യുകെ ഇന്ത്യൻ യുവതി. സ്മിത ജോണി എന്ന യുവതിയാണ് തട്ടിപ്പിന് പിന്നിൽ. ഇവർ മലയാളിയാണ് എന്നാണ് പുറത്തുവരുന്ന വിവരം . എന്നാൽ കേരളത്തിൽ എവിടെയാണ് എന്നതിൽ വ്യക്തതയില്ല. തനിക്ക് നാട്ടിൽ 23 വർഷത്തെ ജോലി പരിചയമുള്ളതായി വ്യാജ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കി റേഡിയോഗ്രാഫറായി ജോലി ചെയ്തു വരികയായിരുന്നു ഇവർ. ഇംഗ്ലീഷ് തന്റെ മാതൃഭാഷയാണെന്നും റേഡിയോഗ്രാഫിയിൽ രണ്ട് പതിറ്റാണ്ടിലേറെ പരിചയമുണ്ടെന്നും അവകാശപ്പെട്ടുകൊണ്ട് സ്മിത ജോണി 2021 ൽ ആണ് സ്മിത … Continue reading യുകെയിൽ റേഡിയോഗ്രാഫർ ആയി ചമഞ്ഞ് വൻ തട്ടിപ്പ് നടത്തി മലയാളി യുവതി..! നാട്ടിൽ റിസപ്ഷനിസ്റ്റ് !