തെരുവുനായ്ക്കളെ കല്ലെറിഞ്ഞതിന് ബെം​ഗളൂരുവിൽ മലയാളി യുവതിയ്ക്ക് നേരെ അതിക്രമം; മുഖത്തടിച്ചു, ലൈം​ഗികാതിക്രമം നടത്തിയെന്നും പരാതി

ബെം​ഗളൂരു: ബെം​ഗളൂരുവിൽ മലയാളി യുവതിക്ക് നേരെ അതിക്രമം നടത്തിയതായി പരാതി. അക്രമിക്കാനിത്യ തെരുവ് നായയെ കല്ലെറിഞ്ഞതിനാണ് യുവതിയ്ക്ക് നേരെ മർദ്ദനവും ലൈം​ഗിക അതിക്രമവും നടത്തിയത്. ബെം​ഗളൂരുവിലെ രാമമൂർത്തി നഗറിൽ എൻ ആർ ഐലെ ഔട്ടിൽ വെച്ചായിരുന്നു സംഭവം.(Malayali woman attacked in Bengaluru) സംഭവത്തെ തുടർന്ന് യതീഷ് എന്ന ആൾക്കെതിരെ പരാതി നൽകിയിട്ടും എഫ്ഐആറിൽ പൊലീസ് പേര് ചേർത്തിട്ടില്ലെന്നും യുവതി ആരോപിച്ചു. പരാതിയിൽ അജ്‍ഞാതനായ ഒരാളാണ് അതിക്രമം നടത്തിയിരിക്കുന്നതെന്നും ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നുമാണ് എഫ്ഐആറിലുള്ളത്. ഇത് ചോദ്യം … Continue reading തെരുവുനായ്ക്കളെ കല്ലെറിഞ്ഞതിന് ബെം​ഗളൂരുവിൽ മലയാളി യുവതിയ്ക്ക് നേരെ അതിക്രമം; മുഖത്തടിച്ചു, ലൈം​ഗികാതിക്രമം നടത്തിയെന്നും പരാതി