മലയാളി ഡാ…! ഗാസയിലെ മനുഷ്യര്‍ക്ക് കുടിവെള്ളമെത്തിച്ച് മലയാളി യുവതിയും സംഘവും; നന്ദി പറഞ്ഞു കുരുന്നുകൾ

ഗാസയിലെ മനുഷ്യര്‍ക്ക് കുടിവെള്ളമെത്തിച്ച് മലയാളി യുവതിയും സംഘവും കൊച്ചി: ഗാസയിലെ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിച്ച് മലയാളി യുവതിയും സംഘവും മനുഷ്യസ്‌നേഹത്തിന്റെ ഉദാഹരണം സൃഷ്ടിച്ചു. ക്യൂട്ട് കമ്മ്യൂണിറ്റി സ്ഥാപകയായ ശ്രീരശ്മിയും സുഹൃത്തുക്കളും ചേർന്നാണ് 250 കുടുംബങ്ങൾക്കായി വെള്ളം എത്തിച്ചത്. 3000 ലിറ്റർ വെള്ളം വിതരണം വടക്കൻ ഗാസയിൽ നിന്ന് തെക്കൻ ഗാസയിലേക്ക് പാലായനം ചെയ്ത 250 കുടുംബങ്ങൾക്കാണ് സംഘം 3000 ലിറ്ററിന്റെ പ്രൈവറ്റ് വാട്ടർ ട്രക്ക് എത്തിച്ചു നൽകിയത്. വെള്ളം ലഭിച്ചവർ നന്ദി രേഖപ്പെടുത്തിയ വീഡിയോകളും ചിത്രങ്ങളും … Continue reading മലയാളി ഡാ…! ഗാസയിലെ മനുഷ്യര്‍ക്ക് കുടിവെള്ളമെത്തിച്ച് മലയാളി യുവതിയും സംഘവും; നന്ദി പറഞ്ഞു കുരുന്നുകൾ