മലയാളികളെ വിടാതെ പിന്തുടർന്ന് അറേബ്യൻ ഭാ​ഗ്യദേവത; ഇക്കുറി എട്ടു കോടിരൂപയിലേറെ

മലയാളികളെ വിടാതെ പിന്തുടർന്ന് അറേബ്യൻ ഭാ​ഗ്യദേവത; ഇക്കുറി എട്ടു കോടിരൂപയിലേറെ ദുബായ്: പ്രവാസലോകത്ത് മലയാളികളെ തേടി ഭാഗ്യദേവത വീണ്ടും എത്തിയിരിക്കുകയാണ്. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ ലോട്ടറിയുടെ പുതിയ നറുക്കെടുപ്പിൽ മലയാളിക്ക് 10 ലക്ഷം ഡോളർ (ഏകദേശം 8.3 കോടി രൂപ) സമ്മാനമായി ലഭിച്ചു. ദോഹയിൽ താമസിക്കുന്ന ജോമി ജോൺ (32) ആണ് ഭാഗ്യശാലി.ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന 527-ാം സീരീസ് നറുക്കെടുപ്പിലാണ് ജോമിയുടെ ടിക്കറ്റിന് വിജയമെത്തിയത്. ഈ മാസം 5-ന് ഓൺലൈനായി വാങ്ങിയ 4002 … Continue reading മലയാളികളെ വിടാതെ പിന്തുടർന്ന് അറേബ്യൻ ഭാ​ഗ്യദേവത; ഇക്കുറി എട്ടു കോടിരൂപയിലേറെ