കൊല്ലം: മലയാളി കോളജ് അധ്യാപിക നാഗര്‍കോവിലില്‍ ആത്മഹത്യ ചെയ്തു. കൊല്ലം പിറവന്തൂര്‍ സ്വദേശി ശ്രുതി (25) ആണ് മരിച്ചത്. ആറു മാസം മുന്‍പാണ് ശ്രുതിയുടെയും തമിഴ്നാട് സ്വദേശിയുടെയും വിവാഹം കഴിഞ്ഞത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് ശ്രുതി ജീവനൊടുക്കിയത് എന്നാണ് ബന്ധുക്കളുടെ ആരോപണം.( Malayali teacher committed suicide in Nagercoil) കൊല്ലം സ്വദേശികളായ ബാബു- ദേവി ദമ്പതികളുടെ മകളാണ് ശ്രുതി. ബാബു തമിഴ്‌നാട്ടിലെ ഇലക്ട്രിസിറ്റി ബോര്‍ഡിലെ എന്‍ജിനിയറാണ്. ശ്രുതി എംഎ പൂര്‍ത്തിയാക്കി കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി … Continue reading 50 പവനും പത്തുലക്ഷം രൂപയും നൽകി, എന്നിട്ടും നിരന്തരം പീഡനം; എച്ചില്‍ പാത്രത്തില്‍ നിന്ന് കഴിക്കാന്‍ നിർബന്ധിച്ചു, ഭർത്താവിനൊപ്പം ഇരിക്കാൻ പോലും സമ്മതിക്കില്ല; നാഗർകോവിലിൽ മലയാളി അധ്യാപിക ജീവനൊടുക്കി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed