കുവൈത്തിൽ ആഡംബര വാഹനങ്ങൾ ഉപയോഗിച്ച് പൊതുവഴിയിൽ അപകടകരമായ അഭ്യാസപ്രകടനം; മലയാളി വിദ്യാർത്ഥികളെ നാടുകടത്തിയേക്കും

കുവൈത്തിൽ അപകടകരമായ അഭ്യാസപ്രകടനം നടത്തിയ മലയാളി വിദ്യാർത്ഥികളെ നാടുകടത്തിയേക്കും കുവൈത്ത് സിറ്റി: ആഡംബര വാഹനങ്ങൾ ഉപയോഗിച്ച് പൊതുവഴിയിൽ അപകടകരമായ അഭ്യാസപ്രകടനം നടത്തിയ മലയാളി വിദ്യാർഥികളെ നാടുകടത്താൻ സാധ്യതയെന്ന് സൂചന. ആദ്യ സെമസ്റ്റർ പരീക്ഷ വിജയകരമായി പാസായതിന്റെ സന്തോഷം പങ്കിടുന്നതിനായാണ് സുഹൃത്തുക്കളായ ഈ വിദ്യാർഥികൾ വാഹനങ്ങളുമായി റോഡിലിറങ്ങിയതെന്നാണ് വിവരം. എന്നാൽ അപകടകരമായ രീതിയിൽ നടത്തിയ ഡ്രൈവിങ് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. അന്വേഷണത്തിനൊടുവിൽ വിദ്യാർഥികളെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പെൺകുട്ടികൾ … Continue reading കുവൈത്തിൽ ആഡംബര വാഹനങ്ങൾ ഉപയോഗിച്ച് പൊതുവഴിയിൽ അപകടകരമായ അഭ്യാസപ്രകടനം; മലയാളി വിദ്യാർത്ഥികളെ നാടുകടത്തിയേക്കും