ന്യൂഡൽഹി: സംഘർഷം തുടരുന്ന ഇന്ത്യാ- പാകിസ്ഥാൻ അതിർത്തി മേഖലയിൽ മലയാളി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നു. എത്രയും പെട്ടെന്ന് നാട്ടിലേക്ക് എത്താനായി വിദ്യാർത്ഥികൾ സംസ്ഥാന സർക്കാരിന്റെ ഇടപടൽ തേടിയിരിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യം ചൂണ്ടിക്കാട്ടി കേരള മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഇ-മെയിൽ അയച്ചിട്ടും ഇതുവരെ പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്ന് വിദ്യാർത്ഥിനിയായ ഫാത്തിമ പറയുന്നു. പാകിസ്താൻ അതിർത്തിക്കടുത്തുള്ള ബാരാമുളയിലെ സോപ്പൂരിലാണ് ഫാത്തിമ പഠിക്കുന്ന കാർഷികസർവകലാശാലയുടെ ഓഫ് കാംപസ് ഉള്ളത്. ”രാത്രിയായാൽ വൈദ്യുതിയുണ്ടാവില്ല, തുള്ളിവെളിച്ചമില്ലാതെ ഇരുട്ടിലാണ് നേരംപുലരുവോളം കഴിയുന്നത്, ഇടക്കിടക്ക് വെടിയൊച്ചപോലെയുള്ള ശബ്ദങ്ങൾ കേൾക്കും. പേടികൊണ്ട് … Continue reading രാത്രിയായാൽ വൈദ്യുതിയുണ്ടാവില്ല, തുള്ളിവെളിച്ചമില്ലാതെ ഇരുട്ടിലാണ് നേരംപുലരുവോളം കഴിയുന്നത്, ഇടക്കിടക്ക് വെടിയൊച്ചപോലെയുള്ള ശബ്ദങ്ങൾ കേൾക്കും; കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാർത്ഥികൾ പറയുന്നു…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed