ജർമനിയിൽ മലയാളി വിദ്യാർത്ഥി ബെർലിൻ റെയിൽവേ സ്റ്റേഷനിൽ മരിച്ചനിലയിൽ; മരിച്ചത് കോഴിക്കോട് സ്വദേശി
ജർമനിയിൽ മലയാളി വിദ്യാർത്ഥിയെ റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി സ്വദേശി രവിശങ്കറിനെയാണ് (27) ബർലിൻ മെയിൻ റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാഗ്ഡെബുർഗ് ഓട്ടോ വോൺ ഗ്യൂറിക്ക് യൂണിവേഴ്സിറ്റിയിലെ ബയോമെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയായിരുന്നു രവിശങ്കർ. Malayali student found dead at railway station in Germany റിട്ട. ഡിഇഒ പി.സി. മോഹനന്‍റെയും ഐഡിയൽ പബ്ലിക് സ്കൂൾ അധ്യാപിക ഒ.പി. ജയശ്രീയുടെയും മകനാണ്. 2022ലാണ് പഠനത്തിനായി ജർമനിയിൽ എത്തിയത്. ഞായറാഴ്ച രാത്രി … Continue reading ജർമനിയിൽ മലയാളി വിദ്യാർത്ഥി ബെർലിൻ റെയിൽവേ സ്റ്റേഷനിൽ മരിച്ചനിലയിൽ; മരിച്ചത് കോഴിക്കോട് സ്വദേശി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed