അബുദാബിയിൽ മലയാളി വിദ്യാർത്ഥി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

അബുദാബി: അബുദാബിയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. എറണാകുളം തോട്ടറ സ്വദേശി ബിനോയ് തോമസിന്റെയും എൽസി ബിനോയുടെയും മകൻ അലക്‌സ് ബിനോയ് (17) ആണ് മരിച്ചത്. അബുദാബി ഇന്ത്യൻ സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്നു അലക്സ്. പ്ലസ് ടു പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുകയായിരുന്നു. വ്യാഴാഴ്‌ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. ടൂറിസ്റ്റ് ക്ലബ് ഏരിയയിലെ കെട്ടിടത്തിലാണ് അലക്സി റെ കുടുംബം താമസിക്കുന്നത്. ഇതിന്റെ മൂന്നാം നിലയിൽ നിന്നാണ് അലക്‌സ് താഴേക്ക് വീണത്. എന്നാൽ മകൻ കെട്ടിടത്തിൽ … Continue reading അബുദാബിയിൽ മലയാളി വിദ്യാർത്ഥി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു