കോപ്പിയടി പിടികൂടി; കർണാടകയിൽ അധ്യാപകന് നേരെ മലയാളി വിദ്യാർത്ഥിയുടെ ആക്രമണം; മുഖത്തടിച്ചു: വീഡിയോ

കർണാടകയിൽ അധ്യാപകന് നേരെ മലയാളി വിദ്യാർത്ഥിയുടെ ആക്രമണം കർണാടകയിലെ കലബുറഗിയിലുള്ള ഡോ. മാലറെഡ്ഡി ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ പരീക്ഷയ്ക്കിടെ അധ്യാപകന് നേരെ മലയാളി വിദ്യാർത്ഥിയുടെ ക്രൂരമായ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. ഹോമിയോപ്പതിക് മെറ്റീരിയ മെഡിക്ക എന്ന വിഷയത്തിന്റെ ഇന്റേണൽ പരീക്ഷയ്ക്കിടെ കേരളത്തിൽ നിന്നുള്ള ഷഹബാസ് എന്ന വിദ്യാർത്ഥിയാണ് ഇൻവിജിലേറ്ററായ അസിസ്റ്റന്റ് പ്രൊഫസർ ശിവരാജ് കുമാറിനെ മർദ്ദിച്ചത്. പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഒളിപ്പിച്ചു കടത്തി അതുപയോഗിച്ച് കോപ്പിയടിക്കാൻ ശ്രമിച്ചത് അധ്യാപകൻ പിടികൂടിയതാണ് അക്രമത്തിന് കാരണമായതെന്ന് പറയപ്പെടുന്നു. വിദ്യാർത്ഥിയുടെ … Continue reading കോപ്പിയടി പിടികൂടി; കർണാടകയിൽ അധ്യാപകന് നേരെ മലയാളി വിദ്യാർത്ഥിയുടെ ആക്രമണം; മുഖത്തടിച്ചു: വീഡിയോ