ലണ്ടൻ: യുകെയിൽ മലയാളി സാമൂഹ്യ പ്രവർത്തകന് നേരെ അതിക്രമം. കോട്ടയം സ്വദേശിയായ റോയ് ജോസഫിൻ്റെ യു കെയിലെ വീട്ടിലാണ് അതിക്രമികൾ കടന്നു കയറിയത്. ഇംഗ്ലണ്ടിലെ അച്ചായൻമാർ എന്ന ഫെയ്സ് ബുക്ക് ഗ്രൂപ്പിൻ്റെ അഡ്മിനായ റോയ് ജോസഫ് വിസ തട്ടിപ്പുകാർക്കെതിരെ തൻ്റെ ഫെയ്സ് ബുക്ക് ഗ്രൂപ്പിലൂടെ പ്രതികരിച്ചിരുന്നു. ഇതിൻ്റെ വൈരാഗ്യം തീർക്കാൻ രണ്ടംഗ സംഘം റോയിയുടെ വീട്ടിലെത്തുകയായിരുന്നു. അതിക്രമം തുടങ്ങിയപ്പോൾ തന്നെ പോലീസിനെ ബന്ധപ്പെടുകയായിരുന്നു. എന്നാൽ പോലീസ് എത്തിയപ്പോഴേക്കും അക്രമികൾ കടന്നു കളഞ്ഞു. ഇംഗ്ലണ്ടിലെ അച്ചായൻമാർ ഗ്രൂപ്പിലുള്ള സുഹൃത്തുക്കളാണ് … Continue reading ഇംഗ്ലണ്ടിലെ അച്ചായൻമാരോടാണോടാ കളി; റോയ് ജോസഫിൻ്റെ വീട്ടിൽ അതിക്രമിച്ച് കയറിയ തട്ടിപ്പ് വീരൻമാർ പിടിയിൽ; തട്ടിപ്പുകാരെ പൂട്ടാൻ കട്ട സപ്പോർട്ടുമായി യു കെ മലയാളികൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed