പള്ളിയിലെ റൊമാൻസ് മതവികാരം വ്രണപ്പെടുത്തുന്നു; പരംസുന്ദരിക്കെതിരെ പരാതി…മലയാളികൾ എല്ലായിടത്തും മുല്ലപ്പൂവ് ചൂടി മോഹിനിയാട്ടം കളിച്ചു നടക്കുന്നവരല്ല… സിദ്ധാർത്ഥ് മൽഹോത്രയും ജാൻവി കപൂറും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രം പരംസുന്ദരി ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ വിവാദത്തിൽ. ട്രെയിലറിലെ ചില രംഗങ്ങൾ ക്രിസ്ത്യൻ സമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് വാച്ച്‌ഡോഗ് ഫൗണ്ടേഷൻ രംഗത്തെത്തിയിരിക്കുകയാണ്. സിനിമയിലെ പ്രണയരംഗങ്ങൾ ഒരു പള്ളിയുടെ അകത്താണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതാണ് പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. ക്രിസ്ത്യാനികളുടെ പവിത്രമായ ആരാധനാലയത്തെ “അസഭ്യ രംഗങ്ങൾ”ക്കായുള്ള വേദിയായി ചിത്രീകരിച്ചതിനെതിരെ സംഘടന ശക്തമായ പ്രതിഷേധം അറിയിച്ചു. വാച്ച്‌ഡോഗ് … Continue reading പള്ളിയിലെ റൊമാൻസ് മതവികാരം വ്രണപ്പെടുത്തുന്നു; പരംസുന്ദരിക്കെതിരെ പരാതി…മലയാളികൾ എല്ലായിടത്തും മുല്ലപ്പൂവ് ചൂടി മോഹിനിയാട്ടം കളിച്ചു നടക്കുന്നവരല്ല…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed