യു പിയില്‍ നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന ആരോപണത്തെ തുടർന്ന് അറസ്റ്റ് ചെയ്ത മലയാളി വൈദികൻ ജയിൽ മോചിതനായി

യു പിയില്‍ അറസ്റ്റ് ചെയ്ത മലയാളി വൈദികൻ ജയിൽ മോചിതനായി ന്യൂഡൽഹി ∙ ഉത്തർപ്രദേശിൽ നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന ആരോപണത്തെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത മലയാളി വൈദികൻ ആൽബിൻ ജയിൽ മോചിതനായി. കേസിൽ പരിഗണന നടത്തിയ മജിസ്‌ട്രേറ്റ് കോടതിയാണ് ആൽബിനിന് ജാമ്യം അനുവദിച്ചത്. ജനുവരി 13നാണ് ഗുരുതരമായ കുറ്റങ്ങൾ ചുമത്തി യുപി പൊലീസ് വൈദികനെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ വലിയ രാഷ്ട്രീയ–സാമൂഹിക ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിയൊരുങ്ങിയിരുന്നു. കാണ്‍പൂരിലെ ഒരു വീട്ടിൽ അനധികൃതമായി പള്ളി പ്രവർത്തിപ്പിച്ചുവെന്നും, ആളുകളെ … Continue reading യു പിയില്‍ നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന ആരോപണത്തെ തുടർന്ന് അറസ്റ്റ് ചെയ്ത മലയാളി വൈദികൻ ജയിൽ മോചിതനായി