പാകിസ്താൻ സ്പിന്നര്‍ സഖ്‌ലൈന്‍ മുഷ്താഖിൻ്റെ ശിഷ്യൻ; ഏഷ്യാ കപ്പ്‌  അണ്ടർ-19 ഇന്ത്യൻ ടീമിൽ ഇടംനേടി  മലയാളി താരം  മുഹമ്മദ് ഇനാൻ 

ഏഷ്യാ  കപ്പ് അണ്ടർ-19 ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിലേയ്ക്ക് മലയാളി ലെഗ്സ്പിന്നര്‍  മുഹമ്മദ് ഇനാന്‍  ഇടം പിടിച്ചു. ഓസ്ട്രേലിയക്കെതിരായ അണ്ടര്‍- 19  ടെസ്റ്റ്, ഏകദിന പരമ്പരയിൽ ഇനാൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ടെസ്റ്റ് മത്സരവും ഏകദിനവും  ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയപ്പോള്‍ നിര്‍ണ്ണായക ശക്തിയായത് മുഹമ്മദ് ഇനാന്‍റെ മിന്നുന്ന പ്രകടനമായിരുന്നു.  ഏകദിനത്തില്‍ 6 വിക്കറ്റും ടെസ്റ്റില്‍ 16 വിക്കറ്റും നേടി  മികച്ച പ്രകടനമാണ് ഇനാന്‍ ഈ മത്സരങ്ങളിലുടെനീളം   പുറത്തെടുത്തത്‌. ഇപ്പോള്‍ നടന്നു വരുന്ന കൂച്ച് ബെഹാര്‍ ട്രോഫിയിലും ഇനാന്‍ … Continue reading പാകിസ്താൻ സ്പിന്നര്‍ സഖ്‌ലൈന്‍ മുഷ്താഖിൻ്റെ ശിഷ്യൻ; ഏഷ്യാ കപ്പ്‌  അണ്ടർ-19 ഇന്ത്യൻ ടീമിൽ ഇടംനേടി  മലയാളി താരം  മുഹമ്മദ് ഇനാൻ