ഈ മാവേലിയെ അറേബ്യൻ ഭാഗ്യദേവതക്ക് പെരുത്ത് ഇഷ്ടമാണ്; 9 വർഷത്തിനിടെ രണ്ടാം തവണയും ഭാഗ്യം
ദുബായ്: മലയാളികളെ വിടാതെ പിന്തുടരുന്ന അറേബ്യൻ ഭാഗ്യദേവത പോൾ ജോസിനെ അനുഗ്രഹിക്കുന്നത് രണ്ടാം തവണയാണ്. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പിൽ രണ്ടാം തവണയും രണ്ടു കോടി രൂപയുടെ സമ്മാനമാണ് മലയാളിയായ പോൾ ജോസ് മാവേലിയെ (60) തേടിയെത്തിയത്. 38 വർഷമായി ദുബായിൽ ജോലി ചെയ്യുന്ന പോൾ ജോസിന് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഒരു ദശലക്ഷം ദിർഹത്തിന്റെ (രണ്ട് കോടി രൂപ) സമ്മാനമാണ് ഇത്തവണം ലഭിച്ചത്. 2016ലും പോൾ ജോസിന് ഒരു ദശലക്ഷം ദിർഹം … Continue reading ഈ മാവേലിയെ അറേബ്യൻ ഭാഗ്യദേവതക്ക് പെരുത്ത് ഇഷ്ടമാണ്; 9 വർഷത്തിനിടെ രണ്ടാം തവണയും ഭാഗ്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed