മലയാളി സമൂഹത്തിനു നൊമ്പരമായി സ്വിട്സർലണ്ടിൽ മലയാളി അന്തരിച്ചു; വിടപറഞ്ഞത് ഓൾട്ടൻ നിവാസി ഗ്രേസി പതിപ്പാട്ട് വിയന്നയിൽ നിന്നും സ്വിസ്സിലേക്കു കുടിയേറി ബാസലിൽ സ്ഥിരതാമസമാക്കിയിരുന്ന മലയാളി അന്തരിച്ചു. ഓൾട്ടണിൽ താമസിക്കുന്ന പതിപ്പാട്ട് ജോണിയുടെ പ്രിയ ഭാര്യ ഗ്രേസി പതിപ്പാട്ട് ആണ് അന്തരിച്ചത്. കഴിഞ്ഞ ഒരു മാസമായി ഹൃദയസംബന്ധമായ കാരണങ്ങളാൽ ഇൻസലിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച്ച ആയിരുന്നു സംഭവം. ഓപ്പറേഷനോടനുബന്ധിച്ചുണ്ടായ അനുബന്ധകാരണങ്ങളാൽ കഴിഞ്ഞ ഒരു മാസമായി തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു. ലണ്ടനിലെ ഇന്ത്യൻ റസ്റ്ററന്റിൽ തീയിട്ട് അക്രമികൾ; ദ്രാവകം ഒഴിച്ചശേഷം തീയിട്ടു; ഒരു … Continue reading മലയാളി സമൂഹത്തിനു നൊമ്പരമായി സ്വിട്സർലണ്ടിൽ മലയാളി അന്തരിച്ചു; വിടപറഞ്ഞത് ഓൾട്ടൻ നിവാസി ഗ്രേസി പതിപ്പാട്ട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed