ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം
ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം സൗത്താംപ്ടൺ: മലയാളി യുവതി ബ്രിട്ടനിൽ അന്തരിച്ചു. വയനാട് പനമരം ചൂരക്കുഴി വീട്ടിൽ ജോബിഷ് ജോർജ്ജിന്റെ ഭാര്യ വിചിത്ര ജോബിഷ് (36) ആണ് മരിച്ചത്. വിൻചെസ്റ്റർ റോയൽ ഹാംപ്ഷയർ കൗണ്ടി എൻഎച്ച്എസ് ആശുപത്രിയിൽ നഴ്സായിരുന്നു വിചിത്ര. കാൻസർ രോഗ ബാധിതയായി സൗത്താംപ്ടൺ ജനറൽ എൻഎച്ച്എസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വയനാട് പനമരം ചൂരക്കുഴി വീട്ടിൽ ജോബിഷ് ജോർജ്ജിന്റെ ഭാര്യയാണ് വിചിത്ര. രണ്ടുമക്കളുടെ മാതാവായിരുന്ന അവളുടെ നിര്യാണവാർത്ത കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും മാത്രമല്ല, ബ്രിട്ടനിലെ … Continue reading ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed