യു കെയിൽ മലയാളി നഴ്‌സ് അന്തരിച്ചു. കാന്‍സര്‍ ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്ന പെരുമ്പാവൂര്‍ സ്വദേശിയായ അരുണ്‍ ശങ്കരനാരായണന്‍ ആനന്ദ് (39) ആണ് വെള്ളിയാഴ്ച അര്‍ദ്ധരാത്രി 11 മണിയോടെ നോട്ടിംഗ്ഹാം സിറ്റി ഹോസ്പിറ്റലില്‍ മരിച്ചത്. Malayali nurse from Perumbavoor passes away in UK പെരുമ്പാവൂര്‍ വെങ്ങോല സ്വദേശിയായ അരുണ്‍ 2021ല്‍ ആണ് കുടുംബ സമേതം യുകെയില്‍ എത്തിയത്. ഭാര്യ ഷീനയ്ക്കും ഏകമകന്‍ ആരവിനും ഒപ്പമായിരുന്നു അരുണ്‍ നോട്ടിംഗ്ഹാമില്‍ താമസിച്ചിരുന്നത്. നോട്ടിംഗ്ഹാം സിറ്റി ഹോസ്പിറ്റലില്‍ നഴ്‌സായി ജോലിയില്‍ … Continue reading യു.കെയിൽ മലയാളി നേഴ്സ് അന്തരിച്ചു; പെരുമ്പാവൂര്‍ സ്വദേശിയുടെ മരണം വെള്ളിയാഴ്ച അര്‍ദ്ധരാത്രി; അപ്രതീക്ഷിത വേർപാടിന്റെ നടുക്കത്തിൽ യു.കെ മലയാളികൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed