യുകെയിൽ മലയാളി നേഴ്സ് വീടിനുള്ളിൽ മരിച്ചനിലയിൽ: അന്തരിച്ചത് കോട്ടയം സ്വദേശി: അപ്രതീക്ഷിത വേർപാടിന്റെ വേദനയിൽ യു.കെ മലയാളികൾ

യുകെ മലയാളി സമൂഹത്ത വേദനയിലാഴ്ത്തി മറ്റൊരു മലയാളി കൂടി വിടപറഞ്ഞു. റെഡിങിൽ കോട്ടയം സ്വദേശിയായ മലയാളി നഴ്സിനെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. കുടുംബത്തോടൊപ്പം റെഡിങിൽ താമസിച്ചു വരുന്ന കോട്ടയം സ്വദേശി സാബു മാത്യു (55) ആണ് അന്തരിച്ചത്. Malayali nurse found dead at home in UK കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ വീടിനുള്ളിലെ സ്റ്റെയറിൽ കമിഴ്ന്നു കിടക്കുന്ന രീതിയിലാണ്  മൃതദേഹം കണ്ടെത്തിയത്. നഴ്സായ ഭാര്യ ഷാന്‍റി ജോൺ ജോലി കഴിഞ്ഞു വീട്ടിൽ … Continue reading യുകെയിൽ മലയാളി നേഴ്സ് വീടിനുള്ളിൽ മരിച്ചനിലയിൽ: അന്തരിച്ചത് കോട്ടയം സ്വദേശി: അപ്രതീക്ഷിത വേർപാടിന്റെ വേദനയിൽ യു.കെ മലയാളികൾ