യുകെയിൽ മലയാളി നേഴ്സ് വീടിനുള്ളിൽ മരിച്ച നിലയിൽ; എറണാകുളം സ്വദേശിയുടെ അപ്രതീക്ഷിത വിയോഗത്തിൽ വിതുമ്പി മലയാളികൾ

യുകെയിൽ മലയാളി നേഴ്സ് വീടിനുള്ളിൽ മരിച്ച നിലയിൽ നോട്ടിംഗ്ഹാം: യുകെയിൽ മലയാളി നേഴ്സ് വീടിനുള്ളിൽ മരിച്ച നിലയിൽ.നോട്ടിംഗാമിനടുത്ത് മാന്‍സ്ഫീല്‍ഡില്‍ താമസിച്ചിരുന്ന എറണാകുളം സ്വദേശി സെബിന്‍ രാജ് വര്‍ഗീസ് ആണ് അന്തരിച്ചത്. 42 വയസായിരുന്നു. ഇന്ന് രാവിലെ എട്ടുമണിക്ക് വീട്ടിലെത്തിയ ഭാര്യ വാതില്‍ തുറന്നപ്പോള്‍ സെബിന്‍ രാജ് വര്‍ഗീസിനെ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. 2016ലാണ് സെബിന്‍ രാജ് യുകെയിലെത്തിയത്. തുടര്‍ന്ന് ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കും ഒപ്പം കുടുംബ സമേതം താമസിച്ചു വരികയായിരുന്നു. ഭാര്യ റെയ്സ, മക്കള്‍ അനേയ … Continue reading യുകെയിൽ മലയാളി നേഴ്സ് വീടിനുള്ളിൽ മരിച്ച നിലയിൽ; എറണാകുളം സ്വദേശിയുടെ അപ്രതീക്ഷിത വിയോഗത്തിൽ വിതുമ്പി മലയാളികൾ