അയര്‍ലണ്ടിലെ മലയാളികൾക്ക് നൊമ്പരമായി വാട്ടര്‍ഫോര്‍ഡിൽ മലയാളി നഴ്‌സിനു ദാരുണാന്ത്യം..! വിടപറഞ്ഞത് ചേർത്തല സ്വദേശി

അയര്‍ലണ്ടിലെ മലയാളികൾക്ക് നൊമ്പരമായി വാട്ടര്‍ഫോര്‍ഡിൽ മലയാളി നഴ്‌സിനു ദാരുണാന്ത്യം. അയര്‍ലണ്ടിലെ മലയാളികൾക്ക് നൊമ്പരമായി വാട്ടര്‍ഫോര്‍ഡിലെ മലയാളി നഴ്‌സ് ശ്യാം കൃഷ്ണന്‍ (37) നിര്യാതനായി. ഏതാനം നാളുകളായി അർബുദബാധയെ തുടർന്ന് ചികിത്സയിൽ ആയിരുന്ന ശ്യാം കൃഷ്ണൻ ഇന്ന് വെളുപ്പിനെയാണ് ലോകത്തോട് വിടപറഞ്ഞത്. സെന്റ് പാട്രിക്ക് ഹോസ്പിറ്റലില്‍ ക്ലിനിക്കല്‍ നഴ്സ് മാനേജറായി ജോലി ചെയ്തുവരികയായിരുന്നു. 2015 മുതല്‍ വാട്ടര്‍ഫോര്‍ഡില്‍ ആയിരുന്നു താമസിച്ചിരുന്നത്. ഭാര്യ വൈഷ്ണയും രണ്ട് ചെറിയ മക്കളുമാണ് കുടുംബം. ചേര്‍ത്തലയിലെ തുറവൂര്‍ കാടാട്ട് വീട്ടിലെ മൂത്ത മകനാണ് ശ്യാം … Continue reading അയര്‍ലണ്ടിലെ മലയാളികൾക്ക് നൊമ്പരമായി വാട്ടര്‍ഫോര്‍ഡിൽ മലയാളി നഴ്‌സിനു ദാരുണാന്ത്യം..! വിടപറഞ്ഞത് ചേർത്തല സ്വദേശി