യുകെ മാഞ്ചെസ്റ്ററിൽ മലയാളി നേഴ്സിന് ദാരുണാന്ത്യം..! കോട്ടയം സ്വദേശിയുടെ അപ്രതീക്ഷിത വേർപാട് വിശ്വസിക്കാനാവാതെ മലയാളി സമൂഹം

യുകെയിൽ മറ്റൊരു മലയാളിക്ക് കൂടി ദാരുണാന്ത്യം. മാഞ്ചസ്റ്റർ വിഥിൻഷോയിൽ താമസിക്കുന്ന കോട്ടയം കുറവിലങ്ങാട് സ്വദേശി ജെബിൻ സെബാസ്റ്റ്യൻ (40)ആണ് നിര്യാതനായത്. ഹൃദയാഘാതം ആണ് മരണകാരണം. പുലർച്ചെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് വിഥിൻഷോ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇവർ യുകെയിലെത്തിയിട്ട് നാല് വർഷം മാത്രമേ ആയിട്ടുള്ളു. ഇതിനിടെയാണ് ജെബിന്റെ ആകസ്മിക വേർപാട്. വിഥിൻഷോ ഹോസ്പിറ്റലിൽ കാർഡിയാക് തിയേറ്റർ നേഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു ജെബിൻ. ഭാര്യ അല്‍ഫോന്‍സ ഇവിടെ കെയറർ ആയി ജോലി … Continue reading യുകെ മാഞ്ചെസ്റ്ററിൽ മലയാളി നേഴ്സിന് ദാരുണാന്ത്യം..! കോട്ടയം സ്വദേശിയുടെ അപ്രതീക്ഷിത വേർപാട് വിശ്വസിക്കാനാവാതെ മലയാളി സമൂഹം