മാലിന്യം കളയാൻ പോകുന്നതിനിടെ മാൻ ഹോളിൽ വീണു; ഒമാനിൽ മലയാളി നഴ്സ് ഗുരുതരാവസ്ഥയിൽ
സലാല: മാലിന്യം കളയാൻ പോകുന്നതിനിടെ മാൻ ഹോളിൽ വീണ് മലയാളി നഴ്സിന് ഗുരുതര പരിക്ക്. ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റിലാണ് അപകടമുണ്ടായത്. കോട്ടയം പാമ്പാടി സ്വദേശി ലക്ഷ്മി വിജയകുമാറിന് (34)ആണ് ഗുരുതര പരിക്കേറ്റത്. സലാലയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് മസ്‌യൂന എന്ന പ്രദേശത്ത് ആണ് അപകടമുണ്ടായത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. താമസ സ്ഥലത്തെ മാലിന്യം കളയാൻ ബലദിയ ഡ്രമിനടുത്തേക്ക് പോകുന്നതിനിടെ അറിയാതെ മാൻ ഹോളിൽ വീണതെന്നാണ് പ്രാഥമിക വിവരം. ഉടൻ തന്നെ ലക്ഷ്മിയെ തൊട്ടടുത്ത ആശുപത്രിയിലും … Continue reading മാലിന്യം കളയാൻ പോകുന്നതിനിടെ മാൻ ഹോളിൽ വീണു; ഒമാനിൽ മലയാളി നഴ്സ് ഗുരുതരാവസ്ഥയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed